
പച്ചരി - അര കിലോ
റവ- ഒരു സ്പൂണ്‍
തേങ്ങ - ഒരു മുറി
കള്ള്- അര കപ്പ്
ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരി നേര്‍മ്മയായി പൊടിച്ചതും ഒരു തേങ്ങയുടെ പാലും കള്ളും ചേര്‍ത്ത് ഇളക്കിയ മാവ് പുളിക്കാന്‍ വെയ്ക്കുക .
പുളിച്ചശേഷം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചുട്ടെടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ