2011 ഏപ്രിൽ 23, ശനിയാഴ്‌ച

അപ്പം



പച്ചരി - അര കിലോ
തേങ്ങ - അരമുറി
പഞ്ചസാര- കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിനു
ഈസ്റ്റ്‌- രണ്ടു നുള്ള്
തേങ്ങ വെള്ളം- ഒരു കപ്പ്‌

പാചകം ചെയ്യുന്ന രീതി

അരി കുതിര്‍ത്ത് വെയ്ക്കുക .തേങ്ങ വെള്ളത്തില്‍ പഞ്ചസാര യോജിപ്പിച്ച് ഒരു ദിവസം മുന്പേ വെയ്ക്കുക, തേങ്ങയും അരിയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക. തേങ്ങ വെള്ളവും ചേര്‍ത്ത് ഒരു രാത്രി വച്ചതിനു ശേഷം ആവശ്യത്തിനു ഉപ്പും ഈസ്റ്റും ചേര്‍ത്തു കലക്കുക.അപ്പച്ചട്ടി ചൂടാകുമ്പോള്‍ എണ്ണമയം പുരുട്ടിയതിനുശേഷം മാവ് ഒഴിച്ച് മൂടി വെച്ച് വേകുമ്പോള്‍ എടുക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ