2011 ഏപ്രിൽ 23, ശനിയാഴ്‌ച

ശീമച്ചക്ക അവിയല്‍




1.ശീമച്ചക്ക -1
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷണം ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ