1.മത്തനില -1 പിടി
2.തേങ്ങ -അര കപ്പ്
പച്ചമുളക് -3
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന രീതി
ഇളം മത്തനില നന്നായി ഞെരടി മയം വരുത്തിയ ശേഷം അരിയുക.കടുക് വറുത്തതില്‍ മത്തനിലയും രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. വെന്ത ശേഷം ഉലര്‍ത്തിയെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ