
പച്ചരി - ഒരു കിലോ
തേങ്ങ പാല്‍ - മൂന്ന് കപ്പ്
ഉപ്പ് - ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
പച്ചരി കുതിര്‍ത്ത് പൊടിച്ച് അരിപ്പില്‍ തെള്ളിയെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.ഈ പൊടിയില്‍ പാകത്തിന് ഉപ്പും തേങ്ങ പാലും ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം ചെറിയ ഉരുളകളാക്കി
ഉരുട്ടിയെടുത്ത് പലകയില്‍ വെച്ച് പരത്തി ദോശക്കല്ലില്‍ തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ