2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഗോതമ്പുപുട്ട്


ഗോതമ്പ് പൊടി - രണ്ടു കപ്പ്‌
തേങ്ങ - അര മുറി
ഉപ്പ് - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കുഴച്ചുവെക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് നനച്ചുവെച്ച പൊടിയും തേങ്ങയും ഇടയ്ക്കിടയ്ക്ക് നിറച്ച്‌ ആവി കയറ്റി വേവിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ