2011 ഏപ്രിൽ 24, ഞായറാഴ്‌ച

തക്കാളി അവിയല്‍


1. പച്ചത്തക്കാളി - 250 ഗ്രാം
2. പച്ചമുളക് - 4
തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഉള്ളി - 2
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍


പാചകം ചെയ്യുന്ന രീതി
തക്കാളി അരിഞ്ഞുവെയ്ക്കുക തേങ്ങ,ജീരകം,മഞ്ഞള്‍പൊടി,ഉള്ളി എന്നിവ അരച്ചെടുക്കുക.അല്പം മുളകുപൊടിയും പച്ചമുളക് കീറിയതും ഉപ്പും വെള്ളവും ചേര്‍ത്ത് തക്കാളികഷണങ്ങള്‍ വേവിയ്ക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ