2011 ഏപ്രിൽ 23, ശനിയാഴ്‌ച

വട്ടയപ്പം



പച്ചരി - അര കിലോ
തേങ്ങ- ഒരെണ്ണം
പഞ്ചസാര- കാല്‍ കിലോ
ഈസ്റ്റ്‌ - രണ്ടു നുള്ള്
ഏലക്ക- നാലു എണ്ണം
കള്ള് - ഒരു കപ്പ്‌

പാചകം ചെയ്യുന്ന രീതി


പച്ചരി നേര്‍മ്മയായി പൊടിച്ചതും തേങ്ങ പാലും ചേര്‍ത്ത് 6 മണിക്കൂര്‍ വയ്ക്കുക. പുളിച്ചശേഷം മാവില്‍ പഞ്ചസാരയും ഏലയ്ക്കാപൊടിച്ചതും ചേര്‍ത്ത് കലക്കുക. കശുമാവിന്‍പരിപ്പും കിസ്മിസും ചേര്‍ക്കുക. ഒരു പാത്രത്തില്‍ മയം പുരുട്ടി മാവ് കട്ടിയില്‍ കോരിയൊഴിച്ച് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍
വേവിച്ചെടുക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ