2011 ഏപ്രിൽ 23, ശനിയാഴ്‌ച

മോദക കൊഴുക്കട്ട

പച്ചരി - 1 കിലോ
ജീരകം - 1 ടീസ്പൂണ്‍
ചെറുപയര്‍ - 400 ഗ്രാം
ശര്‍ക്കര - 1 കിലോ
തേങ്ങ - 2 കപ്പ്
ഉപ്പ് -ഒരുനുള്ള്

പാചകം ചെയ്യുന്ന രീതി


അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ