2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഗോതമ്പ് കൊഴുക്കട്ട

ഗോതമ്പ് പൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി


ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍ ഒതുങ്ങുന്ന ഉരുളകളാക്കി ആവി കയറ്റി എടുക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ