Aamugam
2011 ഏപ്രിൽ 23, ശനിയാഴ്‌ച
റവ ഇഡ്ഡലി
റവ - രണ്ടു കപ്പ്
ഉഴുന്ന് അരച്ചത് - ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
റവ വെള്ളത്തില്‍ കലക്കിയതിന്റെ കൂടെ ഉഴുന്ന് ആട്ടിയത് കൂടി ചേര്‍ത്തു കലക്കുക.അടുത്തദിവസം രാവിലെ ഇഡ്ഡലി തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ