2011 ഏപ്രിൽ 23, ശനിയാഴ്‌ച

മധുരകൊഴുക്കട്ട


അരി - അര കിലോ
ശര്‍ക്കര- കാല്‍ കിലോ
തേങ്ങ - ഒരു കപ്പ്‌

പാചകം ചെയ്യേണ്ടുന്ന രീതി

അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക.അല്പം മാവെടുത്ത്‌ പരത്തി കുഴച്ചുവെച്ച മിശ്രിതം നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ