
റവ - 1/2 കിലോ
തേങ്ങ - 1 മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു ഗ്ലാസ്
പാചകം ചെയ്യുന്ന വിധം
റവ ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുത്തെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെള്ളം ഒഴിക്കുക.ഉപ്പും ഇടുക.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ റവ അതിലിട്ട് ഇളക്കുക. തേങ്ങയും ഇട്ടു തണുക്കുമ്പോള്‍ ഉപയോഗിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ