
ചേരുവകള്‍
ഗോതമ്പ് പൊടി _ ഒരു കിലോ
ഉപ്പു- ആവശ്യത്തിനു
സസ്യ എണ്ണ - മൂന്ന് സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും ചൂടുവെള്ളവും സസ്യ എണ്ണ ചേര്‍ത്ത് നന്നായി കുഴയ്ക്കുക .ഒരു മണിക്കൂര്‍ മാവ് അടച്ചുവെയ്ക്കുക.പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി പലകയില്‍
മാവ് പൊടി വിതറി നേര്‍മ്മായ് പരത്തി എടുക്കുക.ദോശക്കല്ല് ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ട് തിരിച്ചും
മറിച്ചുമിട്ട് പൊള്ളിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ