
അരിപൊടി- നാലു കപ്പ്
പാല്‍ - ഒന്നര കപ്പ്
റവ - കാല്‍ കപ്പ്
പഞ്ചസാര - മൂന്ന് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
വെള്ളം- ആവശ്യത്തിനു
ഈസ്റ്റ് - ഒരു ടീസ്പൂണ്‍
പാചകം ചെയ്യുന്ന രീതി
പാലപ്പത്തിനുള്ളില്‍ മയത്തില്‍ കുഴയ്ക്കുക. റവ വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അരക്കപ്പ് പാലും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഈസ്റ്റും മാവില്‍ ചേര്‍ത്ത് അയവില്‍ കലക്കുക.ഒരു രാത്രി വെച്ചശേഷം ഒരുകപ്പ് പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി അപ്പം ചുട്ടെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ