
ഇഡ്ഡലി അരി - ഒരു കിലോ
ഉഴുന്ന് - രണ്ടര കപ്പ്
പച്ചമുളക് - നാലു എണ്ണം
ഇഞ്ചി - ഒരു കഷണം
ഉപ്പ്- ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
അരിയും ഉഴുന്നും വെവേറെ പാത്രങളില്‍ ഇട്ടു കുതിര്‍ത്ത് ആട്ടിയെടുക്കുക .ഈ മാവില്‍ പച്ചമുളകും ഇഞ്ചിയും അരിഞ്ഞെടുക്കുക .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു ഇളക്കി വെക്കുക .മാവ് പുളിച്ചു തുടങ്ങുമ്പോള്‍
ഇഡ്ഡലി തട്ടില്‍ വെള്ളത്തുണി നനച്ചു വിരിച്ച് മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ