
മരച്ചീനി - ഒരു കിലോ
തേങ്ങ - ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
മരച്ചീനി തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ പുഴുങ്ങി എടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ