
റവ - അര കിലോ
തേങ്ങ - അര മുറി
ഉപ്പ്- ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
റവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് നനച്ച റവപ്പൊടിയും തേങ്ങയും പുട്ടുകുടത്തില്‍ വെച്ച് ആവി കയറ്റി വേവിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ