2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഡ്രിങ്ക്

നാരങ്ങ നീര് - ആറു നാരങ്ങ
പഞ്ചസാര - 75 ഗ്രാം
ആപ്പിള്‍ - ഒന്നോ രണ്ടോ
സോഡാ - ഒരു ലിറ്റര്‍
ആപ്പിള്‍ ജ്യൂസ്‌ - രണ്ട് ലിറ്റര്‍

പാകം ചെയ്യുന്ന വിധം

നാരങ്ങ നീരില്‍ പഞ്ചസാര ചേര്‍ത്തു ചെറുതീയില്‍ പഞ്ചസാര ഉരുകുന്ന വരെ അടുപ്പില്‍ വയ്ക്കുക..... വാങ്ങി തണുക്കാന്‍ വയ്ക്കുക.....
ആപ്പിള്‍ കട്ട്‌ ചെയ്തു ഇതില്‍ ചേര്‍ക്കുക.....
ആപ്പിള്‍ ജ്യൂസ്‌ നാരങ്ങ ജ്യൂസ്‌ മിശ്രിതവും യോജിപ്പിക്കുക .....
സോഡാ ആവശ്യത്തിന് ചേര്‍ക്കുക....
പാനീയം ഒരു ഗ്ലാസില്‍ പകര്‍ന്നു മീതെ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞു ഒരു നാരങ്ങ കഷണവും രണ്ട് പുതിനയില യുടെ തണ്ടും ചേര്‍ക്കുക.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ