2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഫാഷന്‍ ട്രീറ്റ്‌

ഫാഷന്‍ ഫ്രൂട്ട് - 3


ചെറിയ പഴുത്ത മാങ്ങാ കഷണങ്ങളാക്കിയത് ഒന്ന്

വാഴപഴം കഷണങ്ങള്‍ - ഒന്ന്

ഓറഞ്ച് ജ്യൂസ്‌ - 300 മില്ലി

പാട മാറ്റിയ തണുത്ത പാല്‍ - ആവശ്യത്തിന്

ഫാഷന്‍ ഫ്രൂട്ട് ഉള്ളിലെ കാമ്പ് ചുഴന്നെടുക്കുക.....

ഇതില്‍ വാഴപഴം , മാങ്ങാ , ഓറഞ്ച് ജ്യൂസ്‌ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക....

ആവശ്യത്തിന് പാല്‍ ചേര്‍ത്തു ഓരോ ഗ്ലാസില്‍ ഒഴിച്ചു ഇതിനു മീതെ ഐസ് പൊടിച്ചതും പുതിന യില തൂവുക.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ